Gurutnathanmukadi Sri Ayyappaguru Temple Gurutnathanmukadi Sri Ayyappaguru Temple

Idol Recapturing 2018- gallery

 
Idol Recapturing 2018

കൈപ്പുഴ കിഴക്ക് ഗുരുനാഥൻമുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രത്തിൽ നിന്നും 30 വർഷം മുൻപ് പുനരുദ്ധാരണ സമയത്ത് അയ്യപ്പ ഗുരുവിന്റെ വിഗ്രഹം അച്ചൻകോവിലാറ്റിൽ നിമജ്ഞനം ചെയ്യുകയും 2018 മാർച്ച് മാസം 8,9,10 തീയതികളിൽ ക്ഷേത്രത്തിൽ വെച്ച് നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ നിമജ്ഞനം ചെയ്ത വിഗ്രഹത്തിൽ ചൈതന്യമുണ്ടെന്നും അത് വീണ്ടെടുത്ത് പ്രതിഷ്ഠ നടത്തണമെന്ന് ദേവപ്രശ്നത്തിൽ കാണുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച മുങ്ങൽ വിദഗ്ദ്ധരെ കൊണ്ട് അച്ചൻകോവിൽ ആറിൽ നടത്തിയ തിരച്ചിലിൽ 22/4/2018 ഉച്ചക്ക് ഒരു മണിക്ക് വിഗ്രഹം കണ്ടെത്തുകയും ചെയ്തു.. പിന്നീടുണ്ടായ തിരച്ചിലിൽ 24/4/2018 ഉച്ചയ്ക്ക് 2 മണിയോടു കൂടി അയ്യപ്പ ഗുരുവിന്റെ പുരാതന കൽവിളക്കും 2.30 ന് അയ്യപ്പ ഗുരുവിന്റെ പീഠവും കണ്ടെടുത്തു.. ശ്രീ അയ്യപ്പ ഗുരുവേ നമ: . സ്വാമി ശരണം.

 
   
  Copyright © 2010 - 2024. Ayyappaguru.org All Rights Reserved. Page views:3249